കളമശ്ശേരി ഗവ. ഐടിഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മൻ്റ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ചിട്ടുള്ള 300 മണിക്കൂർ ദൈർഘ്യമുള്ള സിഎ൯സി ടേണിംഗ് (പ്രോഗ്രാമിങ് ആ൯്റ് ഓപ്പറേഷ൯) ഹ്രസ്വ കാല കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പത്താം ക്ലാസ്സ് /ഐടിഐ/ ഡിപ്ലോമ ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9446014805, 9947962615