കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത് നടപ്പിലാക്കു കുരുവിനാംപാറ കളിസ്ഥലം വാങ്ങല്‍” (പ്രൊജക്ട് നം.275/24) പദ്ധതിയ്ക്കായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ 55 സെന്റില്‍ കുറയാത്ത സ്ഥലം സൗജന്യമായോ വിലയ്‌ക്കോ നല്‍കുതിന് താത്പര്യമുള്ള സ്ഥലം ഉടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, www.lsgkerala.gov.in വെബ് സൈറ്റില്‍ അറിയാം. (ഫോൺ 0485 2822544). മാർച്ച് 11 വൈകിട്ട് മൂന്നു വരെ ടെൻഡർ സമർപ്പിക്കാം.