ജില്ലയിൽ 30,357 വിദ്യാർഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതും. ആകെ 231 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 15,754 ആൺകുട്ടികളും 14,603 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക. പ്രത്യേക പരിഗണന അർഹിക്കുക്കുന്ന 758 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുക.
കൊല്ലം വിദ്യഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത് (112), കുറവ് പുനലൂരും (53), കൊട്ടാരക്കര ഉപജില്ലയിൽ 66 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്