പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നവംബര്‍ ഏഴിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന എം.പിമാരുടെ സമ്മേളനവും 12, 13 തിയതികളില്‍ നടത്താനിരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പദ്ധ്യക്ഷന്‍മാരുടെയും സമ്മേളനവും മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.