സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിന് പ്രൊഡക്ഷ൯ സ്റ്റുഡിയോയ്ക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചു
ഇ-ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12 ഉച്ചയ്ക്ക് 12 വരെ. സഥലം : എസ്.എസ്.കെ ജില്ലാ ഓഫീസ്, എറണാകുളം. വിശദവിവരങ്ങൾ എസ്.എസ്.കെ ജില്ലാ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കും. ഫോൺ: 0484-2962041, 2375157.