ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്തർ ജില്ലാ / അന്തർ വകുപ്പ് സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരുടെ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു.

ആർ. രമ്യ ( കരുമാല്ലൂർ ഹോമിയോ ആശുപത്രി ), മോഹൻരാജ് ( ജി വി എച്ച്എസ്എസ് ഞാറക്കൽ), എ എൻ ശോഭ ( എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസ്), എം ജെ അജോൺ ( വടകര വി.എച്ച്.എസ്.ഇ. റീജണൽ ഓഫീസ് ), ഷംന ഇബ്രാഹിം ( പാലാ റീസർവ്വേ സൂപ്രണ്ടന്റ് ഓഫീസ് ), പി സി സുനിൽ ( മലപ്പുറം കളക്ടറേറ്റ്) എന്നിങ്ങനെയാണ് മുൻഗണന പട്ടിക. കൂടുതൽ വിവരങ്ങൾക്ക് എൻ ഐ സി വെബ്സൈറ്റ് സന്ദർശിക്കുക.