കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഏപ്രിൽ 19നു രാവിലെ 11ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന കേസുകൾ പരിഗണിക്കും.