എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർത്ഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നീ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ബോധവൽക്കരണവും ലൈസൻസ് ലഭിക്കുന്നതിനായുള്ള പരിശീലനവും 2024 മാർച്ച് 20, 21, 22 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടത്തപ്പെടുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2779200, 8921264499.