കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ പരീക്ഷണ വെടിവയ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 1, 5, 8, 12, 15, 19, 22, 26, 29 തീയതികളിലും മേയ് 3, 6, 10, 13, 17, 20, 24, 27, 31 തീയതികളിലും ജൂൺ 3, 7, 10, 14, 17, 21, 24, 28 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്.