മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് (ശനി) മൂന്ന് പേര്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വി. വസീഫ് (സി.പി.ഐ.എം), അബ്ദുള്ള നവാസ് (സി.പി.ഐ.എം), അബ്ദുല്‍ സലാം എം. (ബി.ജെ.പി) എന്നിവരാണ് പത്രിക നല്‍കിയത്. പൊന്നാനി മണ്ഡലത്തില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല.