പ്ലസ്ടു  പാസായ വിദ്യാർത്ഥികൾക്കായി പൂജപ്പുര  എൽ.ബി.എസ്  വനിതാ എൻജിനിയറിങ് കോളേജിൽ   15 ദിവസത്തെ സി-പ്രോഗ്രാമിംഗ്  കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 17ന്  ആരംഭിക്കുന്ന കോഴ്‌സിൽ ചേരാൻ താത്പര്യമുള്ളവർ കോളേജ് ഓഫീസുമായോ, 9446102776 എന്ന നമ്പറിലോ ബന്ധപ്പെടണം.