തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പാർട്ട്ടൈം ബാർബർ (മെയിൽ) തസ്തികയിൽ എംപ്ലോയ്മെന്റ് മുഖേന താത്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 15ന് നടത്താനിരുന്ന ഇന്റർവ്യൂ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.