നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അവശേഷിക്കുന്ന സീറ്റുകളിലേയ്ക്ക് 29, 30 തീയതികളിൽ ഓൺ ദി സ്‌പോട്ട് അഡ്മിഷനിലൂടെ  പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: 7907788350, 9037183080, 9400006460, 8848034699.