ചാത്തന്നൂര്‍  സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലസ്ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ എ സി മെക്കാനിക്ക്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ 9074870849