സംസ്ഥാനത്തിലെ 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (BLET)   കോഴ്‌സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ  2024 ജൂൺ 30നു വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. തുടർ വിവരങ്ങൾക്കായി www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക. 0471-2324396, 2560327, 2560363, 2560364  എന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.