പാലക്കാട് | November 10, 2018 കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പതാകനിധിയിലേക്ക് 25 ലക്ഷം സമാഹരിക്കും മലയാള ദിനാഘോഷം-ഭരണഭാഷ വാരാചരണം സമാപിച്ചു