2024-26 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ജൂൺ 20 ലെ എൻ.എസ്.(4)12316/2024 വിജ്ഞാപന പ്രകാരം അപേക്ഷ ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.