തിരുവനന്തപുരം എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ജൂലായ് രണ്ടാം വാരം   ആരംഭിക്കുന്ന Computerized  Financial Accounting & GST Using TALLY കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഏഴു വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333 / 9995005055