പ്രധാന അറിയിപ്പുകൾ | July 2, 2024 കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമിനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചു. ഐ.ടി.ഐ പ്രേവശനം : ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം പുതിയ നിയമങ്ങള്‍- ജില്ലാ പോലീസ് സുസജ്ജം