നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (NATPAC) വികസിപ്പിച്ച റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയർ കോഴ്സ് അസാപ് കേരളയിലൂടെ പഠിക്കാൻ അവസരം. മൾട്ടി-മോഡൽ ഗതാഗത സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഉയർന്ന തലത്തിലുള്ള ഗവേഷണ വികസന കോഴ്സാണിത്.

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്കായി അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.asapkerala.gov.in സന്ദർശിക്കുകയോ  8304062996  എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.