പ്ലസ് ടു പാസായ വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ 10 ദിവസത്തെ  കമ്പ്യൂട്ടർ  ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്  സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.  ജൂലൈ  എട്ടിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരാൻ താത്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 0471-2349232/ 2343395, 9446687909 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. വെബ്‌സൈറ്റ്: http://lbt.ac.in.