തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകിട്ട് നാലു മണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും (www.rcctvm.gov.in) വെബ്സൈറ്റ് സന്ദർശിക്കുക.