കൊച്ചി:  കഴുത്തിനെ ബാധിക്കുന്ന നീര്‍ക്കെട്ട്, വേദന,  ചലിപ്പിക്കുവാനുളള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക ചികിത്സ ഗവ: ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറയില്‍ ഒ.പി നമ്പര്‍ രണ്ടില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495216250, 9037216250.