തൊഴിൽ വാർത്തകൾ | August 6, 2024 വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652 ഇ-ഗ്രാന്റ്സ് അപേക്ഷകൾ പൂർത്തിയാക്കണം ബി.ടെക് ലാറ്ററൽ എൻട്രി ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ്