ആലപ്പുഴ : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യത്തൊഴിലാളി – അനുബന്ധത്തൊഴിലാളി പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റോ പെൻഷൻ പാസ്സ് ബുക്കുമായി നേരിട്ടോ അതതു ഫിഷറീസ് ഓഫീസുകളിൽ നവംബർ 30 – നകം ഹാജരാകേണ്ടതാണ്.