ആലപ്പുഴ: കലവൂർ- ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വ്യത്യസ്ത പാചക വിഭവങ്ങളുടെ തയ്യാറാക്കൽ(കേക്ക്’ വൈൻ, അച്ചാർ, മസാല, ബേക്കറി പലഹാരങ്ങൾ, ചൈനീസ് വിഭവങ്ങൾ )സൗജന്യ പരിശീലനം നൽകുന്നു.പ്രായപരിധി 18 മുതൽ 45വരെ. അഭിരുചിയുള്ള ആലപ്പുഴ ജില്ലയിലുള്ളവർ നവംബർ 15ന് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് :04772292428 .