കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ മുഖ്യകാര്യാലയത്തിൽ ജനറൽ മാനേജർ തസ്തികയിലെ ഒരു ഒഴിവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ/തത്തുല്യ തസ്തികയിൽ ജോലി ചെയ്യുന്നവർ മേലധികാരികൾ മുഖേന 30നകം അപേക്ഷ  സമർപ്പിക്കണം. ബാങ്കിംഗ്/എൻ.ബി.എഫ്.സി മേഖലയിൽ പരിചയമുള്ളവർക്ക്  മുൻഗണന. വിശദവിവരങ്ങൾക്ക്: www.ktdfc.kerala.gov.in