2025 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ) ഫെബ്രുവരി 23ന് കേരളത്തിലെ എല്ലാ ജില്ലകളിലും വച്ച് നടത്തും. ഫെബ്രുവരി 10ന് വൈകിട്ട് നാല് മണിവരെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
![](https://prdlive.kerala.gov.in/wp-content/uploads/2025/02/online-exam-test-laptop-illustration-260nw-574930243-e1738832599934.png)