കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷൻ  2024 ജൂൺ ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അമൽ സക്കറിയ അലക്സ് ഒന്നാം റാങ്കിനും ഗോകുൽ ബി രണ്ടാം റാങ്കിനും അഭിജിത്ത് എസ്, ആയുഷ് മനോജ് എന്നിവർ  മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ൽ ലഭിക്കും.