പ്രധാന അറിയിപ്പുകൾ | February 20, 2025 അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അയ്യൻകാളി ഹാൾ പൊതുപരിപാടികൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നൽകുന്നതല്ല. പുനരുപയോഗ ഊർജ്ജ റഗുലേഷൻ: അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള തീയതി നീട്ടി പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം: സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി