തൊഴിൽ വാർത്തകൾ | February 21, 2025 വയർമാൻ പരീക്ഷ 2024ന് ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയും ന്യൂനതകൾ കണ്ടെത്തിയവയ്ക്ക് അപേക്ഷകർക്ക് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അത്തരം അപേക്ഷകൾ ന്യൂനത പരിഹരിച്ച് ഫെബ്രുവരി 28 നകം പുനർ സമർപ്പിക്കണം. കീം 2025ന് അപേക്ഷ ക്ഷണിച്ചു സേവന മികവിന് അംഗീകാരം; റവന്യൂ പുരസ്കാര നിറവില്‍ കണ്ണൂര്‍ 1 വില്ലേജ്