തൊഴിൽ വാർത്തകൾ | March 1, 2025 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 2024 നായി ന്യൂനതകൾ പരിഹരിച്ച അപേക്ഷകൾ വീണ്ടും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 7 വരെ നീട്ടി. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി; ഗ്രോത്ത് ഹോർമോൺ ചികിത്സ ഇനി സൗജന്യം ഡിജിറ്റൽ മാർക്കറ്റിംഗിൽ സൗജന്യ പരിശീലനം