കോട്ടയം | March 19, 2025 നവീകരണ പ്രവൃത്തികൾക്കായി ചങ്ങനാശ്ശേരി- തിരുവല്ല റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 2 (ഇരുപ്പ ഗേറ്റ്) മാർച്ച് 20ന് വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ജാർഖണ്ഡ് സംഘമെത്തി വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ