മദ്ധ്യവേനലവധി ക്ലാസുകളുടെ അഡ്മിഷൻ നടക്കുന്നതിനാൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ഓഫീസ് അവധി ദിവസങ്ങളായ മാർച്ച് 23, 30, 31 തീയതികളിലും പ്രവർത്തിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.