കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പ് കളിമുറ്റത്തിന്റെ ഭാഗമായി 'മുഖാമുഖം' പരിപാടിയിൽ കുട്ടികളുമായി ജോൺ ബ്രിട്ടാസ് എംപി സംവദിച്ചു. കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് എംപി സരസമായി മറുപടി നൽകി. ബാലഭവൻ ചെയർമാൻ…
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിവരുന്ന 'കളിമുറ്റം' വേനലവധിക്കാല ക്ലാസുകളുടെ ഭാഗമായി ഏപ്രിൽ 9ന് രാവിലെ 11.30ന് ജോൺ ബ്രിട്ടാസ് എം.പി കുട്ടികളുമായി സംവദിക്കും. ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.…
*പ്രവേശനോത്സവം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ നടത്തുന്നത് പോലെയുള്ള അവധിക്കാല കൂട്ടായ്മകളിലൂടെ സാമൂഹ്യ അന്തരീക്ഷത്തിലെ പലവിധ പൊതുവിഷയങ്ങളെ സംബന്ധിച്ച് കുട്ടികൾക്ക് ശരിതെറ്റുകൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു സാഹചര്യമാണ്…
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ ഒന്ന് വൈകിട്ട് 5 മണിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ…
മദ്ധ്യവേനലവധി ക്ലാസുകളുടെ അഡ്മിഷൻ നടക്കുന്നതിനാൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ഓഫീസ് അവധി ദിവസങ്ങളായ മാർച്ച് 23, 30, 31 തീയതികളിലും പ്രവർത്തിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.