സ്കോൾ കേരള മുഖേന ആരംഭിച്ച ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്‌മെന്റ്‌ കോഴ്സിലെ (ഡി.സി.പി.എം) ആദ്യ ബാച്ചിന്റെ സമ്പർക്ക ക്ലാസ് മാർച്ച് 22ന് അനുവദിച്ചിട്ടുള്ള അതത് ജില്ലകളിലെ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കും.