പ്രധാന അറിയിപ്പുകൾ | March 28, 2025 മാർച്ച് 29ന് നടക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ചു. തയ്യൽ തൊഴിലാളികൾക്ക് ആനുകൂല്യം വിതരണം ചെയ്തു എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ മാനേജ്മെന്റ് നടത്തുന്ന നിയമന വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ