ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽ 4, 7, 11, 14, 21, 25, 28 തീയതികളിലും മെയ് 2, 5, 9, 16, 19, 23, 26, 30 തീയതികളിലും, ജൂൺ 2, 9, 13, 16, 20, 23, 27, 30 തീയതികളിലും ഉച്ചക്ക് 2.30 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിൽ പരിശീലന വെടിവയ്പ്പ് നടത്തുന്നതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും മുൻകരുതൽ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന ആസ്ഥാനം അറിയിച്ചു.
