മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള ഫിഷറീസ് ഇ-ഗ്രാന്റ്സ് സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമായി. 2023-24 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കാം.

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ/ എൻട്രൻസ് പരീക്ഷ, സിവിൽ സർവ്വീസ് പരീക്ഷ എന്നിവക്ക് പരിശീലനം നൽകുന്നു. ഒരു വർഷത്തേയ്ക്കാണ് സൗജന്യ…

2022-23 അധ്യയന വർഷം മാർച്ചിൽ നടത്തിയ പത്താംതരം, ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ., ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും/അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്ന മത്സ്യബോർഡ് പദ്ധതി പ്രകാരം…

പ്രളയത്തിൽ മുങ്ങിപ്പോയ നാടിനെ, കോരിയെടുത്തവർക്ക് ആദരവുമായി മന്ത്രി കെ എൻ ബാലഗോപാൽ എത്തിയപ്പോൾ അഭിമാനത്തിന്റെ, ഒത്തൊരുമയുടെ തോണികളിൽ ഉയിർത്തെഴുന്നേറ്റ കേരളത്തിന്റെ അതിജീവന കഥകൾ ഓരോന്നായി തീരത്തേക്ക് അലയടിച്ചെത്തി. മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ജില്ലയിലെ പ്രചാരണത്തിന് തുടക്കം…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ നിയമസഭ മണ്ഡലങ്ങളില്‍ നടത്തുന്ന 'തീരസദസ്' പരിപാടിയുടെ അരൂര്‍ മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. തീരമേഖലയില ജനങ്ങളുമായി സംവദിക്കുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍…

അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട  മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ആവേശമായി തദ്ദേശീയരുടെ വലവീശൽ മത്സരം. 18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അരമണിക്കൂർ കൊണ്ട് നാലര കിലോ മീൻപിടിച്ച അസീസ്, ബാവ എന്നിവർ വിജയികളായി. ചാലിയാറിന്റെ ഓളപരപ്പിൽ ചെറു വള്ളങ്ങളിൽ എത്തിയ…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം ദിനം സംഘടിപ്പിച്ച ഡിങ്കി റെയ്‌സിൽ അണിനിരന്നത് 23 വള്ളങ്ങൾ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. 2 പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി നാടൻ വള്ളങ്ങളുമായെത്തിയത്. ആവേശത്തോടെ തുഴയെറിഞ്ഞു…

സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. ഒരു വര്‍ഷത്തേക്കാണ് ധനസഹായം. അപേക്ഷാ ഫോമും വിശദവിവരവും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ…

ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ്  പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു…