മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നതാണ് ഇപ്പോൾ…

തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ…

 കോഴിക്കോട്:  മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലയില്‍ സിറ്റിങ് നടത്തി. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കേരള…

ആലപ്പുഴ:  ജില്ല പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29,20,000 രൂപ ചെലവഴിച്ച് 73 മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം വാങ്ങി നൽകി. പദ്ധതിയുടെ ആദ്യവിതരണം ജില്ല പഞ്ചായത്തിൽ, പ്രസിഡന്റ് ജി.വേണുഗോപാൽ ഗുണഭോക്താക്കൾക്ക്…

കടൽക്ഷോഭത്തിന് ഇരയായ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു . മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ഉദ്ഘാടനം വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആർദ്രം…

കേരളത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ…

മത്സ്യത്തൊഴിലാളികളായ 200 പേര്‍ക്ക് പോലീസ് സേനയില്‍ താല്‍കാലിക നിയമനം നല്‍കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2018' വിദ്യാഭ്യാസ…

ഹൈസ്‌കൂളിലൊക്കെ പഠിച്ചിട്ടുണ്ട്......കൂടെ പഠിച്ചവരൊക്കെ ഡോക്ടറും വക്കിലുമൊക്കെ ആയപ്പോ നമ്മള്‍ ഈ കുടുംബജോലി അങ്ങ് എടുത്തു. നെറ്റ് വര്‍ക്കിംഗ് അതായത് വലയിട്ട് മീന്‍ പിടുത്തം. അന്ന് നിങ്ങളോടൊക്കെ സഹതാപം തോന്നുന്നു എന്ന് പറഞ്ഞ ഇംഗ്ലീഷ് ടീച്ചര്‍…