പ്രധാന അറിയിപ്പുകൾ | March 29, 2025 മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 വീടുകൾ നൽകും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ 3 ദിവസം കൂടി വിജ്ഞാന വ്യവസായത്തിൽ കേരളത്തെ ടാലന്റ് തലസ്ഥാനമാക്കുക ലക്ഷ്യം; ‘പെർമ്യൂട്ട് 2025’ സംഘടിപ്പിച്ചു