പ്രധാന അറിയിപ്പുകൾ | April 5, 2025 സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന മരം മുറിച്ച് തടി ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, ഫോൺ: 0471-2472866. സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം