ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ ഭാഗമായി മ്യൂസിയം മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള മരങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിലും പരിസരങ്ങളിലും 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈദ്യുത ദീപാലങ്കാരം നടത്താൻ താല്പര്യമുള്ള ഏജൻസികൾ ഏപ്രിൽ 11 നു രാവിലെ 11.30 മണിക്ക് ജഗതി ഡി.പി.ഐ. ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330825, 9495656355 വെബ്‌സൈറ്റ്: cooperation.kerala.gov.in.