സർവീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 23ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷകർക്ക് 24 മുതൽ 30 വരെ വെരിഫിക്കേഷന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in.