2024 നവംബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം ജനുവരി 18, 19 തീയതികളിൽ നടന്ന പരീക്ഷ എഴുതി വിജയിച്ചവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധന മേയ് 12 മുതൽ വ്യവസ്ഥകൾക്ക് വിധേയമായി പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി…

സർവീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 23ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷകർക്ക് 24 മുതൽ 30 വരെ വെരിഫിക്കേഷന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in.

താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നീ സെന്ററുകളിൽ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് യോഗ്യതാ സർട്ടിഫിക്കറ്റു പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർത്ഥി കളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റ്…

      2023 മാർച്ചിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം മെയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷ യഥാക്രമം മെയ് 30, 31 തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. വിശദമായ പരീക്ഷാ…

കെ-ടെറ്റ് മാർച്ച് 2023 പരീക്ഷ അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം. ഏപ്രിൽ 19 വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN ഉപയോഗിച്ച് അപേക്ഷകളിൽ തിരുത്തൽ വരുത്താം. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും അപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും നൽകി അപേക്ഷയിൽ തിരുത്തൽ…

2022 ഒക്ടോബറിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 ന് വൈകിട്ട് അഞ്ചു വരെ നീട്ടി.  ഹാൾ ടിക്കറ്റ് നവംബർ 28 മുതൽ വെബ്സൈറ്റിൽ ലഭിക്കും.

കെ-ടെറ്റ് ഒക്ടോബർ 2022 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരം 14ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ CANDIDATE LOGIN -ൽ ലഭ്യമാകും. അപേക്ഷ പൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും നൽകി…

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം…

2012 മുതൽ 2022 ഫെബ്രുവരി വരെയുള്ള വിവിധ കെ-ടെറ്റ് പരീക്ഷകൾ പാസ്സായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലെ മിനിമം മാർക്ക് കരസ്ഥമാക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത പരീക്ഷാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി വെരിഫിക്കേഷൻ…