പ്രധാന അറിയിപ്പുകൾ | April 25, 2025 ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ വെൽഡർ ട്രേഡിലേക്ക് എം.എസ് ഐറ്റംസ് സംഭരിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in, 0470-2622391, attingaliti@gmail.com. ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മേയ് 8ന് പൊതുപരാതി പരിഹാരം: ദേശീയ ശില്പശാല സംഘടിപ്പിച്ചു