കെ.എൽ.ഡി.സി തിരുവനന്തപുരം ഓഫീസിലേക്ക് ഒരു വർഷത്തേക്ക് അഞ്ചു വർഷത്തിലധികം പഴക്കമില്ലാത്ത പാസഞ്ചർ കാർ ആവശ്യമുണ്ട്. ആർ.സി ബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, ടാക്സി പെർമിറ്റ് എന്നിവയുടെ ശരി പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 3. വിശദവിവരങ്ങൾക്ക് www.kldc.org.