കെ.എൽ.ഡി.സി തിരുവനന്തപുരം ഓഫീസിലേക്ക് ഒരു വർഷത്തേക്ക് അഞ്ചു വർഷത്തിലധികം പഴക്കമില്ലാത്ത പാസഞ്ചർ കാർ ആവശ്യമുണ്ട്. ആർ.സി ബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, ടാക്സി പെർമിറ്റ് എന്നിവയുടെ ശരി പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള…

കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.

കോൾ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ചിമ്മിനി റഗുലേറ്റർ വഴി പുറത്തേയ്ക്ക് വിടുന്ന വെള്ളം നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കുളവാഴ, ചണ്ടി എന്നിവ അടിയന്തരമായി നീക്കം ചെയ്യാനും…