സംസ്ഥാനത്ത് ഉടനീളം അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു . 0471 2518655 എന്ന നമ്പറിൽ നാട്ടുകാർക്ക് അടിയന്തിര സാഹചര്യത്തിൽ 24×7 ബന്ധപ്പെടാം.