തൊഴിൽ വാർത്തകൾ | May 27, 2025 പേരൂർക്കട സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ട് യു.പി.എസ്.ടി താത്കാലിക ഒഴിവുകളിലേക്ക് മേയ് 28ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471-2438219, 0471-2438779. സമയവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു